പാറശാല: കുന്നത്തുകാൽ വണ്ടിത്തടം അലയ്ക്കാട്ടുകോണം വൈശാഖിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ കാർത്ത്യായനി അമ്മ (95) നിര്യാതയായി. മക്കൾ: വി. രാമചന്ദ്രൻ നായർ (റിട്ട.വി.എസ്.എസ്.സി), വി. ശശിധരൻ നായർ, വി. ചന്ദ്രശേഖരൻ നായർ, വി. വേണുഗോപാലൻ നായർ, വി. മുരളിധരൻ നായർ (ജനത കോളേജ്, കാരക്കോണം), കെ. സരോജനി അമ്മ, കെ. രത്നകുമാരി (ചന്ദ്രിക), കെ. സരസ്വതി, കെ. വിജയകുമാരി. മരുമക്കൾ: കെ. അപ്പുക്കുട്ടൻ നായർ, ഭാസ്കരൻ നായർ (ഭാസി), ബി. പ്രസന്നകുമാരി, എസ്. ഉഷകുമാരി, ബി. ശാന്തകുമാരി, ആർ. അജിതകുമാരി, അജിത, പരേതനായ കൃഷ്ണപിള്ള, പരേതനായ നാരായണൻ നായർ. സഞ്ചയനം: 17ന് രാവിലെ 9 ന്.