radha

വർക്കല: പാളയംകുന്ന് ബി.എസ്. നിവാസിൽ പരേതനായ സദാനന്ദൻ ആശാരിയുടെ ഭാര്യ എൻ. രാധ (78) നിര്യാതയായി. മക്കൾ: സതീശൻ, സതികുമാരി, സരോജം, ഗീത, ഷീല. മരുമക്കൾ: ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, രാജീവ്, വിജയൻ, പരേതയായ സുധർമ്മണി.