kh

വെഞ്ഞാറമൂട്: മൈലക്കുഴി വാഴോട് വീട്ടിൽ ശ്രീധരൻപിള്ള (88) നിര്യാതനായി. ഭാര്യ: സുമതിയമ്മ. മക്കൾ: പുരുഷോത്തമൻപിള്ള, സുധർമ്മിണി, ഗീതാകുമാരി, ഉണ്ണികൃഷ്ണപിള്ള. മരുമക്കൾ: വസന്ത, രാജൻ നായർ, ശശിധരൻനായർ, ഗംഗാദേവി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.