charamam-

മലയിൻകീഴ്: മലയം കാവടിവിള വീട്ടിൽ പരേതനായ ബാലകൃഷ്ണൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (86) നിര്യാതയായി. മക്കൾ: രാജേന്ദ്രൻനായർ, മുരളീധരൻനായർ, വേണുകുമാർ, ശശികുമാർ, സുരേഷ് കുമാർ. മരുമക്കൾ: ലത, ബീന, ഷൈലജ, പ്രിയ, സുനിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്. ഫോൺ: 7902379104.