മലയിൻകീഴ്: അണപ്പാട് കൃഷ്ണഗിരിയിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ പി. കൃഷ്ണമ്മ (74) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, വിമൽകുമാർ, അനിൽകുമാർ, ഗിരീഷ് കുമാർ, പരേതയായ പ്രേമകുമാരി. മരുമക്കൾ: സുജ, സന്ധ്യ, രശ്മി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്. ഫോൺ: 9946677814.