baby

മുടപുരം: ചുമടുതാങ്ങി കാർത്തിക ഭവനിൽ പരേതനായ തമ്പിയുടെ ഭാര്യ ബേബി (68) നിര്യാതയായി. മക്കൾ: ഷൈലജ, പരേതനായ സന്തോഷ്‌ കുമാർ, സന്ധ്യാകുമാരി. മരുമക്കൾ: പത്മകുമാർ, അജികുമാർ. സഞ്ചയനം 14 ന് രാവിലെ 8.30 ന്.