nisam

കണിയാപുരം: പ്ലാമൂട്ടിൽ പരേതനായ അഹമ്മദ്​ കുഞ്ഞിന്റെ മകൻ നിസാം (53) നിര്യാതനായി. മാതാവ്: പരേതയായ സുലേഖ ബീവി. ഭാര്യ: നസീറ ബീവി. മക്കൾ: നിയാസ്​, ഹിജാസ്​, ഫാത്തിമ, ആമിന.