vijayamma

ശ്രീകാര്യം: പൗഡിക്കോണം പാണൻവിള ചിറ്റൂർക്കോണത്ത് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ വിജയമ്മ (93) നിര്യാതയായി. മക്കൾ: രവീന്ദ്രൻ നായർ, പത്മാക്ഷി അമ്മ, രാധ, സോമൻ നായർ, ശ്രീകണ്ഠൻ നായർ. മരുമക്കൾ: ശാന്തമ്മ, സുരേന്ദ്രൻ നായർ, രമേശൻ നായർ, ജയകുമാരി, ശ്രീകല. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്. ഫോൺ: 9847387641.