chakrapani

മിതൃമ്മല: മഠത്തുവാതുക്കൽ സിന്ധു വിലാസത്തിൽ ചക്രപാണി (63) നിര്യാതനായി. ഭാര്യ: പരേതയായ സുജാത. മക്കൾ: സിന്ധു എസ്, ഷിജു സി. മരുമക്കൾ: സതീഷ്‌ കുമാർ, ദിവ്യ പി. സഞ്ചയനം ചൊവാഴ്ച 9ന്.