shereef

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനും ആർ.എസ്.പി സംസ്ഥാനക്കമ്മിറ്റി അംഗവുമായ നാവായിക്കുളം ഇടമൺ നില കുന്നുവിള വീട്ടിൽ എച്ച്. ഷെരീഫ് (50) നിര്യാതനായി. വെട്ടിയറ എസ്.എൻ.വി.എൽ.പി.എസ് അദ്ധ്യാപകനാണ്. പുന്നോട് മുസ്ലിം ജമാഅത്ത് സെക്രട്ടറിയായും പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ഷീബ (മുസ്ലിം എച്ച്.എസ് കണിയാപുരം). മക്കൾ: മുഹമ്മദ് അസ്‌ലം (രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി ),
മുഹമ്മദ് അഫ്സൽ(പ്ലസ്.വൺ വിദ്യാർത്ഥി).