nesamani

കാട്ടാക്കട: ചാറുപാറ സിവ്യൂ ഹൗസിൽ കെ.ടി. നേശമണി (62- റിട്ട പൊലീസ്) നിര്യാതനായി. ഭാര്യ ജോസി. മക്കൾ: ജിനി ജെ.എൻ, നിജി ജെ.എൻ. മരുമകൻ: ഷിനു സി.കെ. പ്രാർത്ഥന ബുധനാഴ്ച രാവിലെ 7 ന്. ഫോൺ: 7025640323, 8943321702.