sankaran-nair

ശ്രീകാര്യം: ചെറുവയ്ക്കൽ ഡാഫൊഡിൽസിൽ (ടി.സി 5/2379-1) ശങ്കരൻ നായർ (73- മുൻ എം.ഡി), ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക്, അരുവിക്കര) നിര്യാതനായി. ഭാര്യ: ശ്യാമള ദേവി.

മക്കൾ: സന്തോഷ് ശങ്കരൻ, പ്രഭ. മരുമക്കൾ: സ്മിത നായർ(അലയൻസ്, ടെക്‌നോപാർക്ക്), രാധാകൃഷ്ണൻ നായർ (പൊലീസ്). മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8:30ന്. ഫോൺ: 9447006365.