പോത്തൻകോട്: പണിമൂല അലവിളാകത്തു വീട്ടിൽ ഹരികുമാർ (54) നിര്യാതനായി. ഭാര്യ: ലത കുമാരി. മക്കൾ: ഹരിപ്രിയ, കൃഷ്ണ പ്രിയ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.