പാങ്ങോട്: ഇടപ്പഴിഞ്ഞി വിവേകാനന്ദാനഗർ, വി.എൻ.ആർ.എ 86ൽ കാനേക്കാട്ടിൽ കെ.ജെ. മാത്യു ( 68, മാത്തച്ചൻ, റിട്ട. സെയിൽസ് ഓഫീസർ, സെന്റ് ജോസഫ് പ്രസ്സ് ) നിര്യാതനായി. സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 2 ന് സ്വഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മലമുകൾ സെമിത്തേരിയിൽ. ഭാര്യ
:തലയോലപറമ്പ് പൊതി കാനാട്ട് സെലിൻ മാത്യു (റിട്ട. ഹെഡ്മിസ്ട്രസ് , ഗവ.എൽ.പി.എസ്, മങ്കാട്) മക്കൾ: ഫെബിൻ (യു.എസ്.എ), ജിതിൻ (ഐ.ഒ.ബി. അങ്കോള) മരുമക്കൾ: ലിയ തൂമ്പുങ്കൽ (യു.എസ്.എ).