velukutty

വർക്കല: ഭർത്താവ് മരിച്ചതിന്റെ രണ്ടാം ദിവസം ഭാര്യയും മരിച്ചു . പാളയംകുന്ന് ഒലിപ്പുവിളവീട്ടിൽ വേലുക്കുട്ടിചെട്ടിയാർ (88) മാർച്ച് 8 ന് മരണമടഞ്ഞിരുന്നു . അതോടെ അസ്വസ്ഥതയിലായ ഭാര്യ ജാനമ്മ(77) ഇന്നലെ മരണമടയുകയായിരുന്നു . മക്കൾ: ഗീത, ഹരിദാസ്, മണികണ്ഠൻ, ഇന്ദ്രജിത്ത്, അനിൽലാൽ, മിനി. മരുമക്കൾ: രഘുനാഥൻ, ശിവപ്രസാദ്, ബിന്ദു, അജിദാസ്, ബിന്ദു, ലേഖ.