ബാലരാമപുരം: പനയറകുന്ന് ഇടുവ സുധാസദനത്തിൽ പരേതനായ ആർ.വേലപ്പൻ നായരുടെ ഭാര്യ വി. ഇന്ദിരാഭായി അമ്മ (80) നിര്യാതയായി. മക്കൾ: ഐ.സുധാംബിക, ഐ.ശൈലജ, ഐ.രാധ, ഐ.ഷീല, വി.സുരേഷ് കുമാർ. മരുമക്കൾ: ശശിധരൻ നായർ, ബാലചന്ദ്രൻ നായർ, ശിവൻകുട്ടി നായർ, ശ്രീകല, പരേതനായ ദീലീപ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.