obitury

നെടുമങ്ങാട് : ആനാട് വട്ടറത്തല കൃഷ്ണവിലാസം ബംഗ്ളാവിൽ കുമാരസ്വാമി പിള്ള (87) നിര്യാതനായി.ഭാര്യ : വിമലാമ്മ. മക്കൾ : ലതാകുമാരി,വിനോബാ,ജയൻ,രാജു,ഉഷ,പ്രിയ,സന്തോഷ്.മരുമക്കൾ : സുകുമാരപിള്ള,രാധാമണി,വിജയലക്ഷ്മി, ലീന,നാഗപ്പൻ,ഗോപാലകൃഷ്ണൻ,അശ്വതി.