ചിറയിൻകീഴ്:ചിറയിൻകീഴ് ഇരട്ടകലുങ്ക് ലക്ഷ്മി ഭവനിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (സന്താനം 74 )നിര്യാതയായി.മക്കൾ:മഹേന്ദ്രൻ,പ്രേംകുമാർ.മരുമകൾ: ലാലി.