ചിറയിൻകീഴ്: സി.പി.എം കോരാണി ബ്രാഞ്ച് കമ്മിറ്റി അംഗമായ കോരാണി പുകയിലത്തോപ്പ് പട്ടികജാതി കോളനി ബ്ലോക്ക് നമ്പർ 18ൽ കെ.ഗോപി (65) നിര്യാതനായി. സഹോദരങ്ങൾ: കെ.രാമകൃഷ്ണൻ, കെ.രാജൻ.