g-sugathan
charamam

വർക്കല: കോൺഗ്രസ് ജില്ലാകമ്മിറ്റി അംഗവും ദീർഘകാലം ചെറുന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന അയന്തി പന്തുവിള പ്രണവത്തിൽ ജി.സുഗതൻ (69, റിട്ട. സൂപ്രണ്ട് ,കെ എസ് ആർ ടി സി) നിര്യാതനായി. വർക്കല റൂറൽ സഹകരണബാങ്ക്, ചെറുന്നിയൂർ സർവ്വീസ് സഹകരണബാങ്ക് എന്നിവയുടെ ഡയറക്ടർബോർഡംഗം, എസ്.എൻ.ട്രസ്റ്റ് അംഗം, എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുധർമ്മണി. മക്കൾ: ഷൈജു, ഷൈനു, സാഹുൾ. മരുമക്കൾ: സംഗീത, നിഷ, ശ്രീതി. സംസ്ക്കാരം: ഇന്ന് രാവിലെ 10ന്. ഫോൺ: 9995504466