charamam

മലയിൻകീഴ്: വിളപ്പിൽശാല വടക്കേ ജംഗ്ഷൻ ഷിബുഭവനിൽ ശശീന്ദ്രൻ (68) നിര്യാതനായി.ഭാര്യ: ടി.പുഷ്പകുമാരി.മക്കൾ: ഷിബു (ആർമി), ദീപു. മരുമകൾ: സി.എസ്.ജിജി.സഞ്ചയനം: ഞായറാഴ്ച രാവിലെ 9.30ന്.