ആറ്റിങ്ങൽ: ആറ്റിങ്ങൽ വി.വി ക്ലിനിക്കിന് സമീപം ഷാലിമാറിൽ ( കെ.എസ്.ആർ.എ -76) പരേതനായ അബൂബക്കറിന്റെ മകൻ സലിം (62) അബുദാബിയിൽ നിര്യാതനായി. ഭാര്യ: ഷാജു. മക്കൾ: ഷൈമ, ഷാൻ, മരുമകൻ: സനു. ഖബറടക്കം. ഇന്ന് രാവിലെ 9 ന് ആറ്റിങ്ങൽ ജുമാ മസ്ജിതിൽ .