rajendran-nair

വർക്കല: മണമ്പൂർ ഒറ്റൂർ രഞ്ജിത വിലാസത്തിൽ രാജേന്ദ്രൻ നായർ (62) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: രഞ്ജിത, പാർവതി. മരുമക്കൾ: സുനിൽ, സുജിത്ത്. സഞ്ചയനം: ബുധൻ രാവിലെ 8.30ന്