ചിറയിൻകീഴ്: ശാർക്കര ഇരപ്പുപാലത്തിന് സമീപം എസ്.കെ ഭവനിൽ കുഞ്ഞിരാമൻ (79) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: മിനി, സുധീർ, സിനി. മരുമക്കൾ: രാമചന്ദ്രൻ, ഷിബു, രജി. സഞ്ചയനം: ബുധൻ രാവിലെ 8ന്