ചിറയിൻകീഴ്: ശാർക്കര അണ്ണൻവിളാകം വീട്ടിൽ കൃഷ്ണൻകുട്ടി മേനോൻ (84, റിട്ട.റെയിൽവേ ) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: മധുസൂധനൻ നായർ, മുരളീധരൻ നായർ. മരുമക്കൾ: സിന്ധു, രാജലക്ഷ്മി.