raveendran-nair


ശ്രീകാര്യം: കട്ടേല ശ്രീകൃഷ്ണവിലാസത്തിൽ രവീന്ദ്രൻ നായർ (79) നിര്യാതനായി . ഭാര്യ : സുശീല. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.

9747277973