തിരുവനന്തപുരം: കരിയ്ക്കകം അറയ്ക്കൽ വീട്ടിൽ പരേതനായ ജി. കേശവപണിക്കരുടെ ഭാര്യ ജി. രുഗ്മിണിയമ്മ (92) പേയാട് പള്ളിമുക്ക് തിരുനെല്ലിയൂർ ലെയ്നിലെ ശ്രീനികേതത്തിൽ നിര്യാതയായി .
മക്കൾ: കെ.പ്രതാപചന്ദ്രൻ (റിട്ട. അസി. ജനറൽ മാനേജർ, കെ.എഫ്.സി., ശാന്തിഗ്രാം ഉപദേശക സമിതി ചെയർമാൻ, കൺസൾട്ടന്റ്, സമദ് ആശുപത്രി ), ഹേമപ്രഭാദേവി (റിട്ട. ടീച്ചർ), ഗിരിജാദേവി (റിട്ട. കാത്തലിക് സിറിയൻ ബാങ്ക്)
മരുമക്കൾ: പത്മജാദേവി, പരേതനായ പി.കെ. വേലായുധൻ നായർ, അഡ്വ. നേമം മോഹൻ (എൻ. എസ്. എസ്. കരയോഗം പ്രസിഡന്റ്, തൃക്കണ്ണാപുരം).സംസ്‌കാരം: ഇന്ന് ഉച്ചക്ക് 2 മണിക്ക് ശാന്തികവാടത്തിൽ. സഞ്ചയനം: ഞായറാഴ്ച 8.30 ന്
ഫോൺ: 9495482889