04


പോത്തൻകോട്: തുണ്ടത്തിൽ സ്വമിയാർമഠം എൻ.എസ്.ഭവനിൽ നടരാജന്റെ ഭാര്യ എസ്.ശോഭനകുമാരി (62 ) നിര്യാതയായി. മക്കൾ: അനീഷ്.എൻ.എസ്., അനൂപ്.എൻ.എസ്. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8 .30 ന്.
--