kerala-university
kerala university

ടൈംടേബിൾ

ഒന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (രണ്ട് വർഷം) പാർട്ട് എ - തിയറി, പാർട്ട് ബി - പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.


പരീക്ഷാഫലം

2018 ഒക്‌ടോബറിൽ യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം നടത്തിയ എം.ഫിൽ ഫിസിക്സ്, സുവോളജി (2017 - 2018 ബാച്ച്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ഒൻപതാം സെമസ്റ്റർ ബി.ആർക് (2013 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.