ചിറയിൻകീഴ് : ഇരട്ടകലുങ്ക് കുന്നത്തുകാട് വീട്ടിൽ സഹദേവൻ(കുറുപ്പ്, 88 )നിര്യാതനായി.ഭാര്യ:സാവിത്രി.മക്കൾ:ലീല,മാണി റാവു,സുനിൽ,പരേതയായ ബീന.മരുമക്കൾ:സുദേവൻ,രാജു,ദീപ,നിഷ.സഞ്ചയനം:17 ന് ഞായറാഴ്ച രാവിലെ 8 ന്.