വെഞ്ഞാറമൂട്: ചുള്ളാളം മാടൻപാറ തോട്ടരികത്ത് വീട്ടിൽ ചിന്നൻ (85) നിര്യാതനായി. ഭാര്യ പരേതയായ ബായി. മക്കൾ : രാഘവൻ, സരോജിനി, ബേബി, തങ്കി. സഞ്ചയനം. വെള്ളിയാഴ്ച രാവിലെ 9ന്.