ponnamma

കിളിമാനൂർ: കുടവൂർ വടക്കേവീട്ടിൽ തുളസീധര കുറുപ്പിന്റെ ഭാര്യ പൊന്നമ്മ(65) നിര്യാതയായി.
മക്കൾ : ബിന്ദു, ദിവ്യ . മരുമക്കൾ : ഉണ്ണികൃഷ്ണൻ,സന്തോഷ് കുമാർ.മരണാനന്തരചടങ്ങ് ശനിയാഴ്ച രാവിലെ 8 മണിക്ക്‌