മലയിൻകീഴ്: പാലോട്ടുവിള കരയ്ക്കനാട് പുത്തൻവീട്ടിൽ വി.ശശിധരൻ(66)നിര്യാതനായി.ഭാര്യ: എൽ.ശാന്തകുമാരി.മക്കൾ: എസ്.ഹരിപ്രസാദ്,എസ്.എസ്.സൗമ്യ.മരുമക്കൾ: സി.വി.വരുൺ,ഗായത്രി.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.