ശ്രീകാര്യം: മഠവിള ലെയിൻ പുളിമൂട്ടിൽ ദിവ്യാ ഭവനിൽ ദാമോദരൻ നായർ (60-ഗവൺമെന്റ് ആയുർവേദ കോളേജ് ) നിര്യാതനായി . ഭാര്യ ബേബി സരോജം. മക്കൾ : വിദ്യ ഡി .എസ്, നിത്യ ഡി.എസ്. മരുമക്കൾ : സജു ആർ.എസ്, സജിമോൻ ജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.