പള്ളിമുക്ക് : കല്ലയം ശ്രീചന്ദനത്തിൽ ജി. ശ്രീധരൻനായരുടെ ഭാര്യ കെ. ചന്ദ്രലേഖ (48) നിര്യാതയായി. മക്കൾ: അരുൺ സി.എസ്, ഡോ. വരുൺ സി.എസ്, ഡോ. രാഹുൽ സി.എസ്. മരുമക്കൾ: മധുപ്രിയ പി, ഡോ. മഞ്ചുമോഹൻ. സഞ്ചയനം: 17ന് രാവിലെ 8.30ന്.