ത്രിപുരാന്തകനും ജടാമകുടം ചാർത്തിയവനുമായ ഭഗവാന് നമസ്കാരം. ഒരു കളങ്കവും പുരളാത്ത ഭഗവാനേ, എല്ലാ പാപങ്ങളും നശിപ്പിക്കുന്ന ഭഗവാനേ എന്നെ രക്ഷിച്ചരുളിയാലും.