വിതുര:ചേന്നൻപാറ കൊച്ചുകരിക്കകം വടക്കേക്കര വീട്ടിൽ കെ.മധു(56) നിര്യാതനായി.ഭാര്യ:സരസ്വതി. മക്കൾ:വിഷ്ണു,സൂര്യ.മരുമകൻ:അഭിലാഷ്.സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.