തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തുനടന്ന എൽ.ഡി.എഫ്.തിരുവനന്തപുരം മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർത്ഥി എ.സമ്പത്ത് തിരുവനന്തപുരം സ്ഥാനാർത്ഥി സി.ദിവാകരന് ഹസ്തദാനം നൽകുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ,സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ സമീപം.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തുനടന്ന എൽ.ഡി.എഫ്.തിരുവനന്തപുരം മണ്ഡലം കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഹസ്തദാനം നൽകാനായി സ്ഥാനാർത്ഥി സി.ദിവാകരൻ എത്തുന്നു.ചാരുപാറ രവി,എം.വിജയകുമാർ തുടങ്ങിയവർ സമീപം.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തുനടന്ന എൽ.ഡി.എഫ്.തിരുവനന്തപുരം മണ്ഡലം കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥാനാർത്ഥി സി.ദിവാകരനും സംഭാഷണത്തിൽ.സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമീപം.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തുനടന്ന എൽ.ഡി.എഫ്.തിരുവനന്തപുരം മണ്ഡലം കൺവെൻഷൻ ഉദ്‌ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം സ്ഥാനാർത്ഥി സി.ദിവാകരൻ ഹസ്തദാനം നൽകുന്നു.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തുനടന്ന എൽ.ഡി.എഫ്.തിരുവനന്തപുരം മണ്ഡലം കൺവെൻഷൻ ഉദ്‌ഘാടനം നിർവഹിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.സ്ഥാനാർത്ഥി സി.ദിവാകരൻ സമീപം.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തുനടന്ന എൽ.ഡി.എഫ്.തിരുവനന്തപുരം മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർത്ഥി എ.സമ്പത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഹസ്തദാനം നൽകുന്നു.തിരുവനന്തപുരം മണ്ഡലം സ്ഥാനാർത്ഥി സി.ദിവാകരൻ സമീപം
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തുനടന്ന എൽ.ഡി.എഫ്.തിരുവനന്തപുരം മണ്ഡലം കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഹസ്തദാനം നൽകാനായി സ്ഥാനാർത്ഥി സി.ദിവാകരൻ എത്തുന്നു.ചാരുപാറ രവി,എം.വിജയകുമാർ തുടങ്ങിയവർ സമീപം.