paster

ആര്യനാട്: ചാങ്ങ ബ്യൂല കോട്ടേജിൽ അസംബ്ലീസ് ഓഫ് ഗോ‌ഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വി.രാജു(68)നിര്യാതനായി.ഇന്ത്യാ എവരിഹോം ക്രൂസേഡിന്റെ പ്രവർത്തകനായിരുന്നു.സംസ്ക്കാരം ഇന്ന് 11.30ന് ചാങ്ങയിൽ .ഭാര്യ നിർമ്മല.മക്കൾ:പാസ്റ്റർ അനൂപ് ,ബ്യൂല.മരുമക്കൾ:സന്ധ്യ,പാസ്റ്റർ ഷിബു.