പോത്തൻകോട്: അണ്ടൂർക്കോണം ദാറുൽ ബർക്കത്തിൽ പി. കമറുദ്ദീൻ (75) നിര്യാതനായി . ഭാര്യ: ലുസൈഫാ ബീവി. മക്കൾ: ഷംഷാദ്, നബീസത്ത്, സീനത്ത്. മരുമക്കൾ: ഹൈദർ അലി, റഹീം, ഷാഷഹാൻ .