പാറശാല: വീട്ടിൽ ഒറ്റക്കായിരുന്ന നെടുവൻവിള കരുമാനൂർ മാവേലിത്തോട്ടം പുളിമുട്ടുവിള വീട്ടിൽ ബാബു (55) മരിച്ച നിലയിൽ. അവിവാഹിതനായിരുന്നു . മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി.