ഉള്ളൂർ : റോസ് ഗാർഡൻസ് നളിനം ആർ.ജി.188ൽ കെ.ശേഖരൻ നായർ (82 ,റിട്ട. ഉദ്യോഗസ്ഥൻ, കളക്ടറേറ്റ്) നിര്യാതനായി. ഭാര്യ: എ. നളിനകുമാരി (റിട്ട. ഖാദി ബോർഡ്). മക്കൾ: ആശ.എസ് ( പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്), എസ്.അശോക് കുമാർ (അനിക്കുട്ടൻ), അനിത.എസ് (എസ്.പി.ഫോർട്ട് ഹോസ്പിറ്റൽ). മരുമക്കൾ:പരേതനായ ആർ.പ്രേമചന്ദ്രൻ , എസ്.മധുസൂദനൻ നായർ. സംസ്കാരം ഇന്ന് രാവിലെ 9.30ന് ശാന്തികവാടത്തിൽ. സഞ്ചയനം 19ന് രാവിലെ 8.30ന്.