വർക്കല: ഇടവ പാറയിൽ മുളളുവിളവീട്ടിൽ കെ.രാജപ്പൻനായർ (81, താഴെവെട്ടൂർ കുന്നുംപുറം) നിര്യാതനായി. ഭാര്യ: സുശീലാദേവി. മക്കൾ: നിഷ, ബിനു. മരുമക്കൾ: മണികണ്ഠൻ, രമ്യ. സഞ്ചയനം: 18 രാവിലെ 8ന്.