മലയിൻകീഴ് : എൽ.ഡി.എഫ് കാട്ടാക്കട മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യ്തു.എൽ.ഡി.എഫ് നേതാവ് പള്ളിച്ചൽ വിജയന്റെ അദ്ധ്യക്ഷതയിൽ നടന്നു.ഐ.ബി. സതീഷ് എം.എൽ.എ സ്വാഗതം പറഞ്ഞു .ഡോ എ സമ്പത്ത് , വി ശിവൻകുട്ടി , വി കെ മധു , നീലലോഹിതദാസൻനാടാർ , എം.എം.ബഷീർ , വിളപ്പിൽ രാധാകൃഷ്ണൻ , എൻ എം നായർ ,എന.ഭാസുരാംഗൻ, ജി സ്റ്റീഫൻ , വിളവൂർക്കൽ പ്രഭാകരൻ , ജനാർദ്ദനൻ നായർ , എൻ.ബി.പത്മകുമാർ , രതീഷ് , ഡേവിഡ് , ചാണിഅപ്പു , എൽ ശകുന്തളകുമാരി , ടി. പി പ്രേംകുമാർ , ശ്രീലക്ഷ്മി , പ്രീജ , അജിതകുമാരി , ശോഭനകുമാരി , അഡ്വ ഫാസിൽ , കാരാംകോട്ടുകോണം ചന്ദ്രൻ എന്നിവർ സംസാരിച്ചു .
എൽ.ഡി.എഫ് കാട്ടാക്കട മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി വിളപ്പിൽ രാധാകൃഷ്ണനെയും ജനറൽ കൺവീനറായി ഐ ബി സതീഷ് എം.എൽ.എയും തീരഞ്ഞെടുത്തു .എൽ.ഡി.എഫ്.കാട്ടാക്കട നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി നിർവഹിച്ചു.