കുടപ്പനകുന്ന് : കൺകോഡിയ സ്‌കൂൾ ലെയിൻ സി.എൽ.ആർ.എ- 23 അജി ഭവനിൽ ആർ. മുരളീധരൻ (72,കുമാരപുരം പൂന്തി റോഡ് ചെറുകോണം) നിര്യാതനായി . ഭാര്യ ബി. അംബികാദേവി (റിട്ട. ഹെൽത്ത് സർവ്വീസസ്) മക്കൾ : എ. ലതിക ദീപു, എ. ബീനാ പ്രശാന്ത്, എം. അജി (ബിസിനസ്സ്). മരുമക്കൾ: ദീപു (വി.ആർ. മെഡിക്കൽസ് ), പ്രശാന്ത് (കേരള പൊലീസ്), സ്വപ്ന അജി (അസി. പ്രൊഫസർ, എസ്.എൻ. കോളേജ്, ചെമ്പഴന്തി) സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.