krishnankutty-nair

തിരുവനന്തപുരം: ചേർത്തല മേടയിൽ കുടുംബാംഗം എറണാകുളം പാടിവട്ടം വനമാലിയിൽ ജി.കൃഷ്ണൻകുട്ടി നായർ (80) നിര്യാതനായി. ഭാര്യ റിട്ട. ഡെപ്യൂട്ടി കലക്ടർ കെ.ഇന്ദിര. മക്കൾ: ഡോ. കെ. കൃഷ്ണകുമാർ (പി.ആർ.എസ് ഹോസ്പിറ്റൽ) ,ഡോ.കെ.ശ്രീലക്ഷ്മി ( മൂകാംബിക ഹോസ്പിറ്റൽ, കുലശേഖരം), മരുമക്കൾ: ഡോ.സരിത.എസ്.നായർ (മെഡിട്രീന ഹോസ്പിറ്റൽ തിരുവനന്തപുരം), ഡോ.അജയകുമാർ (കോസ് മോപൊളിറ്റൻ ഹോസ്പിറ്റൽ ). സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ശാന്തികവാടത്തിൽ.