പാലോട് : പാപ്പനംകോട് വിളയിൽ പുത്തൻവീട്ടിൽ എ.അബ്ബാസ് (67 ) നിര്യാതനായി.ഭാര്യ : ഷാഹിദ ബീവി.മക്കൾ : അൻസാർ അബ്ബാസ്,അൻഷാദ് അബ്ബാസ്.