പോത്തൻകോട്: ശ്രീനാരായണപുരം പുതുവൽ പുത്തൻവീട്ടിൽ പരേതനായ മണിയന്റെ ഭാര്യ കെ. ഓമന (70)നിര്യാതയായി . മക്കൾ: ബിജു.എം, ബിന്ദു.എം, ഷിബു.എം. മരുമക്കൾ: സുനിത, പത്മജൻ, രജിഷ. സഞ്ചയനം ഞായറാഴ്ച 8.30ന് .