പഴകുറ്റി : ഉളിയൂർ ഗീതാഞ്ജലിയിൽ വി. മോഹനൻനായർ (63, റിട്ട. മൃഗസംരക്ഷണവകുപ്പ്) നിര്യാതനായി. ഭാര്യ: ഒ. ഗീത (റിട്ട. സെക്രട്ടേറിയറ്റ്). മക്കൾ: ഡോ. വിദ്യ ജി. മോഹൻ, ധന്യ ജി. മോഹൻ. മരുമക്കൾ: ജയേഷ് എച്ച്. നായർ (എച്ച്.എൽ.എൽ ബയോടെക് , ചെന്നൈ), സായ് രാജ് പ്രദീപ്. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 9ന്.