ആറ്റിങ്ങൽ: ആലംകോട് വഞ്ചിയൂർ ബിനു ഭവനിൽ പരേതനായ കെ.പീതാംബരന്റെ ഭാര്യ സി.ശാന്ത( 69) നിര്യാതയായി. മക്കൾ: ബീന, ബിനേഷ്( സൗദി അറേബ്യ ) , ബിന്ദു( അദ്ധ്യാപിക), ബിനു ( സൗദി). മരുമക്കൾ: രവി( മസ്കറ്റ്), രജനി, ഡോ. പ്രവീൺകുമാർ ( സയന്റിസ്റ്റ്, സയൻസ് ആൻഡ് ടെക്നോളജി, ഡൽഹി). സിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.